Question:
ഒരു നിരോക്സികാരി കൂടിയായ ജീവകം ഏത്?
Aജീവകം കെ
Bജീവകം ഡി
Cജീവകം ഇ
Dജീവകം എ
Answer:
C. ജീവകം ഇ
Explanation:
ജീവകം E
- ശാസ്ത്രീയ നാമം : ടോകോഫെറോൾ
- പ്രത്യുല്പാദന ഹോർമോൺ അറിയപ്പെടുന്ന ജീവകം
- ആന്റി സ്റ്റെരിലിറ്റി വൈറ്റമിൻ എന്നറിയപ്പെടുന്നു
- ജീവകം E യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം : വന്ധ്യത
- ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്ന ജീവകം
- ഒരു നിരോക്സീകാരി (antioxidant) കൂടിയായ വൈറ്റമിൻ
- ഹൃദയത്തിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്ന ജീവകം
- നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിന് ആവശ്യമായ ജീവകം
- ജീവകം E പ്രധാനമായും ലഭിക്കുന്നത് : സസ്യ എണ്ണകളിൽ നിന്ന്
- മുട്ടയുടെ മഞ്ഞയിലും അടങ്ങിയിരിക്കുന്നു