Question:
അരിയുടെ തവിടിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഏതാണ് ?
Aജീവകം B1
Bജീവകം B2
Cജീവകം D2
Dജീവകം D3
Answer:
A. ജീവകം B1
Explanation:
ജീവകം B1:
- ശാസ്ത്രീയ നാമം : തയാമിൻ
- അരിയുടെ തവിടിൽ കാണപ്പെടുന്ന ജീവകം
- കാർബോഹൈഡ്രേറ്റുകളെ ഊർജമാക്കി മാറ്റാൻ സഹായിക്കുന്ന വൈറ്റമിൻ
ജീവകം B1 ഇന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗങ്ങൾ :
- ബെറിബെറി (ബെറിബെറി എന്ന സിംഹളിസ് പദത്തിന്റെ അർത്ഥം - 'I can't I can't')
- കോർസകോഫ് സിൻഡ്രോം