Question:

ചൂടാക്കിയാൽ നശിക്കുന്ന വിറ്റാമിൻ ഏത്?

Aവിറ്റാമിൻ ബി

Bവിറ്റാമിൻ എ

Cവിറ്റാമിൻ ഡി

Dവിറ്റാമിൻ സി

Answer:

D. വിറ്റാമിൻ സി


Related Questions:

സൂര്യപ്രകാശം പതിക്കുമ്പോള്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ജീവകം?

തീവ്ര പ്രകാശത്തില്‍ കാഴ്ച സാധ്യമാക്കുന്ന കോശങ്ങള്‍ ഏതാണ് ?

മനുഷ്യ ഹൃദയത്തിന്റെ അറകളുടെ എണ്ണം എത്ര ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.നാഡീകോശത്തിന്റെ നീളമുള്ള ഭാഗമാണ് ആക്സോൺ.  

2.നാഡീയ ആവേഗങ്ങളുടെ സംവഹനം ആണ് ആക്സോണിന്റെ ധർമ്മം 

3.ആക്സോണിനെ വലയം ചെയ്യുന്ന ഭാഗമാണ്  ഷ്വാൻകോശം. 

'C' ആകൃതിയിലുള്ള തരുണാസ്ഥി വലയങ്ങൾ കാണപ്പെടുന്ന മനുഷ്യ ശരീര ഭാഗം