Question:

ശരീരത്തിൽ രക്തത്തിന്റെ നിർമാണത്തിനാവശ്യമായ ജീവകം ?

Aഹീമോഗ്ലോബിൻ

Bഫോളിക്കാസിഡ്

Cടോക്കോഫിറോൾ

Dഫില്ലോക്വിനോൺ

Answer:

B. ഫോളിക്കാസിഡ്

Explanation:

ജീവകം B9

  • ശാസ്ത്രീയ നാമം : ഫോളിക്കാസിഡ്
  • അരുണരക്താണുക്കളുടെ നിർമ്മാണത്തിന് ആവശ്യമായ ജീവകം
  • രക്തകോശങ്ങളുടെ രൂപീകരണത്തിന് ആവശ്യമായ ജീവകം
  • ജീവകം B9 ന്റെ അപര്യാപ്തത രോഗം : മെഗലോബ്ലാസ്റ്റിക് അനീമിയ

Related Questions:

ജീവകം ഇ യുടെ അഭാവം മൂലമുണ്ടാകുന്ന രോഗം ഏത്?

രക്തം കട്ടപിടിക്കുവാൻ സഹായിക്കുന്ന ജീവകം ?

ഇരുമ്പിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം ഏത്?

ജീവകം സി (vitamin c) -യുടെ മുഖ്യ ഉറവിടം ?

ജലത്തിൽ ലയിക്കുന്ന ജീവകം: