Question:

കണ്ണുകളുടെ ആരോഗ്യകരമായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ ?

Aവിറ്റാമിൻ A

Bവിറ്റാമിൻ B

Cവിറ്റാമിൻ C

Dവിറ്റാമിൻ D

Answer:

A. വിറ്റാമിൻ A

Explanation:

വിറ്റാമിൻ A

  • കണ്ണിന്റെ ആരോഗ്യത്തിന് വേണ്ട ഏറ്റവും പ്രധാന ജീവകം
  • ഇലക്കറികളിൽ നിന്നും ധാരാളമായി ലഭിക്കുന്നു
  • സ്രോതസ്റ്റ് - ചീര, മുരിങ്ങയില, കാരറ്റ്, പാലുൽപ്പന്നങ്ങൾ എന്നിവ
  • പാലിൽ സുലഭമായി കാണപ്പെടുന്നു
  • പ്രതിരോധ  കുത്തിവെയ്പ്പിനൊപ്പം കുഞ്ഞിന് നൽകുന്ന വൈറ്റമിൻ
  • കരളിൽ സംഭരിക്കുന്ന വിറ്റാമിനാണ്
  • പ്രോ വൈറ്റമിൻ A എന്നറിയപ്പെടുന്ന വർണ്ണവസ്തുവാണ് ബീറ്റാ കരോട്ടിൻ
  • കാരറ്റിന്റെ ഓറഞ്ച് നിറത്തിന് കാരണം കരോട്ടിൻ ആണ്

 


Related Questions:

മനുഷ്യ ശരീരത്തിൽ യൂറിയ നിർമാണം നടക്കുന്നത് എവിടെ വെച്ച് ?

മാനിഹോട്ട് യൂട്ടിലിസിമ എന്നത് ഏതിന്റെ ശാസ്ത്രീയനാമമാണ് ?

ലോകത്ത് ഏറ്റവും അധികം ചണം ഉത്പാദിപ്പിക്കുന്ന രാജ്യം ഏത്?

The widely used antibiotic Penicillin, is produced by:

ഡിഫ്തീരിയ: തൊണ്ട :: പ്രമേഹം: ---