Question:
കുതിർത്ത കടലയിൽ കാണുന്ന ജീവകം ഏത്?
Aജീവകം എ
Bജീവകം ഇ
Cജീവകം കെ
Dജീവകം സി
Answer:
B. ജീവകം ഇ
Explanation:
ജീവകം ഇ
- ശാസ്ത്രീയ നാമം - ടോക്കോഫിറോൾ
- ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നു
- ഹൃദയത്തിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്ന ജീവകം
- കുതിർത്ത കടലയിൽ കാണുന്ന ജീവകം
- മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിരിക്കുന്ന ജീവകം
- ഹോർമോണായി കണക്കാക്കാവുന്ന ജീവകം
- നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിനാവശ്യമായ ജീവകം
- ജീവകം ഇ പ്രധാനമായും ലഭിക്കുന്നത് - സസ്യ എണ്ണകളിൽ നിന്ന്
- ജീവകം ഇ യുടെ അപര്യാപ്തത രോഗം - വന്ധ്യത