Question:

ആന്റിസ്റ്ററിലിറ്റി എന്ന് അറിയപ്പെടുന്ന ജീവകം ഏത്?

Aജീവകം E

Bജീവകം A

Cജീവകം C

Dജീവകം K

Answer:

A. ജീവകം E

Explanation:

ജീവകം ഇ 

  • ശാസ്ത്രീയ നാമം - ടോക്കോഫിറോൾ 
  • ആന്റിസ്റ്ററിലിറ്റി എന്ന് അറിയപ്പെടുന്ന ജീവകം 
  • ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നു 
  • ഹൃദയത്തെ സംരക്ഷിക്കുന്ന ജീവകം 
  • മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിരിക്കുന്ന ജീവകം 
  • നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിനാവശ്യമായ ജീവകം 
  • ജീവകം ഇ പ്രധാനമായും ലഭിക്കുന്നത് സസ്യ എണ്ണകളിൽ നിന്നാണ് 
  • ജീവകം ഇ യുടെ അപര്യാപ്തത രോഗം - വന്ധ്യത 

Related Questions:

നിശാന്ധത, സ്കർവി എന്നീ രോഗങ്ങൾ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?

ഓറഞ്ച്, നാരങ്ങ, നെല്ലിക്ക എന്നിവയിൽ നിന്നും ലഭിക്കുന്ന ജീവകം :

പ്രത്യുല്‍പാദന വ്യവസ്ഥയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ജീവകം ?

സൂര്യപ്രകാശം _______ ന്റെ സ്രോതസ് ആണ് ?

കണ്ണിൻറെ ആരോഗ്യത്തിന് വേണ്ട പ്രധാന ജീവകം ഏത് ?