ഗാമാ ടോക്കോഫൊറോൾ (Gamma tocopherol) എന്നറിയപ്പെടുന്ന വിറ്റാമിൻ ഏത് ?AVitamin B9BVitamin B7CVitamin EDVitamin KAnswer: C. Vitamin ERead Explanation:ജീവകങ്ങളും രാസനാമങ്ങളും ജീവകം A - റെറ്റിനോൾജീവകം B1 - തയാമിൻജീവകം B2 - റൈബോഫ്ലാവിൻജീവകം B3 - നിയാസിൻ ( നിക്കോട്ടിനിക് ആസിഡ്)ജീവകം B5 - പാന്റോതെനിക് ആസിഡ്ജീവകം B6 - പിരിഡോക്സിൻജീവകം B7 - ബയോട്ടിൻജീവകം B9 - ഫോളിക് ആസിഡ്ജീവകം B12 - സയനോ കൊബാലമിൻജീവകം C - അസ്കോർബിക് ആസിഡ്ജീവകം D - കാൽസിഫെറോൾജീവകം E - ടോക്കോഫെറോൾജീവകം K - ഫില്ലോക്വിനോൺ Open explanation in App