Question:

റെറ്റിനോൾ എന്നറിയപ്പെടുന്ന വിറ്റാമിനേത്?

Aവിറ്റാമിൻ-സി

Bവിറ്റാമിൻ-എ

Cവിറ്റാമിൻ-ഡി.

Dവിറ്റാമിൻ -ഇ

Answer:

B. വിറ്റാമിൻ-എ

Explanation:

  • വൈറ്റമിൻ A
  • ജീവകം A യുടെ ശാസ്ത്രീയനാമം : റെറ്റിനോൾ / കരോട്ടിനോൾ
  • മനുഷ്യ ശരീരത്തിൽ സ്വാഭാവികമായും കാണപ്പെടുന്ന ജീവകം : ജീവകം A
  • കരളിൽ ശേഖരിക്കപ്പെടുന്ന ജീവകം : ജീവകം A
  • കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമായ ജീവകം : ജീവകം A
  • ജീവകം A സംഭരിക്കുന്നത് : കരളിൽ
  • ജീവകം A കണ്ടെത്തിയത് : മാർഗരറ്റ് ഡേവിസ്, എൽമർ മക്കുലം

കരോട്ടിൻ

    • പ്രോ വൈറ്റമിൻ A എന്നറിയപ്പെടുന്ന വർണ്ണവസ്തു : കരോട്ടിൻ
    • ക്യാരറ്റിന്റെ ഓറഞ്ച് നിറത്തിന് കാരണം : കരോട്ടിൻ
    • ശരീരത്തിൽ വച്ച് കരോട്ടിൻ വൈറ്റമിൻ A ആയി മാറുന്നതിനാൽ : പ്രോ വൈറ്റമിൻ A എന്നറിയപ്പെടുന്നു
    • പ്രോ വൈറ്റമിൻ A എന്നറിയപ്പെടുന്ന വർണ്ണവസ്തു : ബീറ്റ കരോട്ടീൻ

Related Questions:

'കാനിസ് ഫമിലിയാരിസ് ' ഏത് ജീവിയുടെ ശാസ്ത്രീയ നാമമാണ്?

ലോകത്ത് ഏറ്റവും അധികം ചണം ഉത്പാദിപ്പിക്കുന്ന രാജ്യം ഏത്?

താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

1.ബാഹ്യകർണം, മധ്യകർണം, ആന്തരകർണം എന്നിങ്ങനെ ചെവിയുടെ ഭാഗങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നു.

2. സെറുമിനസ് ഗ്രന്ഥികൾ മധ്യകർണത്തിൽ ആണ് കാണപ്പെടുന്നത്.

The study of nerve system, its functions and its disorders

സംസ്ഥാന സർക്കാർ ആരംഭിച്ച ജീവിതശൈലീ രോഗനിയന്ത്രണ പദ്ധതിയുടെ പേര്