Question:
കൊയാഗുലേഷൻ വൈറ്റമിൻ എന്ന് അറിയപ്പെടുന്ന ജീവകം ഏത്?
Aജീവകം A
Bജീവകം D
Cജീവകം E
Dജീവകം K
Answer:
D. ജീവകം K
Explanation:
ജീവകം K:
- ശാസ്ത്രീയ നാമം : ഫില്ലോക്വിനോൺ
- തണുപ്പിക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം
- രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വൈറ്റമിൻ
- കൊയാഗുലേഷൻ വൈറ്റമിൻ എന്ന് അറിയപ്പെടുന്ന ജീവകം
- ആന്റി ഹെമറേജ് വൈറ്റമിൻ എന്നറിയപ്പെടുന്ന ജീവകം
- കരളിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ജീവകം
- കുടലിലെ ബാക്ടീരിയകൾ നിർമിക്കുന്ന ജീവകം
- ജീവകം K യുടെ അപര്യാപ്തത രോഗം : ഹീമോഫീലിയ
- ലോക ഹീമോഫീലിയ ദിനം : ഏപ്രിൽ 17
ജീവകം K ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ :
- കാബേജ്
- ചീര
- കോളിഫ്ലവർ