Question:
‘തയാമിൻ' എന്നറിയപ്പെടുന്ന ജീവകം ഏതാണ്?
Aജീവകം B2
Bജീവകം B6
Cജീവകം B12
Dജീവകം B1
Answer:
D. ജീവകം B1
Explanation:
ചില ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും:
- ജീവകം A (റെറ്റിനോൾ) – നിശാന്ധത (night-blindness)
- ജീവകം B1 (തയാമിൻ) - ബെറി-ബെറി (beri-beri)
- ജീവകം B2 (റൈബോഫ്ലേവിൻ) - മന്ദഗതിയിലുള്ള വളർച്ച, മോശം ചർമ്മം
- ജീവകം B3 (നിയാസിൻ) – പെല്ലഗ്ര (pellagra)
- ജീവകം B6 (പിരിടോക്സിൻ) – കുട്ടികളിൽ വിളർച്ച, വയറിളക്കം, അപസ്മാരം
- ജീവകം B9 (ഫോളിക് ആസിഡ്) - അനീമിയ (anemia)
- ജീവകം B12 (സയനോകോബാലമിൻ) - അനീമിയ (anemia)
- ജീവകം C (അസ്കോർബിക് ആസിഡ്) - സ്കർവി (scurvy)
- ജീവകം D (കാൽസിഫെറോൾ) - റിക്കറ്റുകൾ (Rickets)
- ജീവകം E (ടോക്കോഫെറോൾ) - വന്ധ്യത (Sterility)
- ജീവകം K (ഫൈലോക്വിനോൺ) - പരിക്ക് മൂലം അമിത രക്തസ്രാവം