Question:
വിറ്റാമിൻ G എന്നറിയപ്പെടുന്ന ജീവകം ?
Aജീവകം B2
Bജീവകം B6
Cജീവകം B9
Dജീവകം B12
Answer:
A. ജീവകം B2
Explanation:
ജീവകം B2:
ശാസ്ത്രീയ നാമം : റൈബോഫ്ലേവിൻ
പാൽ കറന്നാൽ ഉടൻ കാണപ്പെടുന്ന മഞ്ഞ നിറത്തിന് കാരണം : ജീവകം B2
സൂര്യ പ്രകാശത്തിന്റെ സാന്നിധ്യത്തിൽ നശിക്കുന്ന ജീവകം
ത്വക്ക് വിണ്ടുകീറുന്നതിന് കാരണം ജീവകം B2ന്റെ അഭാവമാണ്
വൈറ്റമിൻ ജി എന്നറിയപ്പെടുന്ന ജീവകം
മറ്റ് വിറ്റാമിനുകളുടെ സജീവമാക്കൽ ഉൾപ്പെടെയുള്ള ഫ്ലേവോപ്രോട്ടീൻ എൻസൈം പ്രതിപ്രവർത്തനങ്ങൾക്ക് ആവശ്യമായ FAD, FMN എന്ന് വിളിക്കപ്പെടുന്ന കോഎൻസൈമുകളുടെ ഒരു മുൻഗാമി. റൈബോഫ്ലേവിൻ ഊർജ്ജ ഉൽപാദനത്തിന് സഹായിക്കുന്നു, ആരോഗ്യകരമായ ചർമ്മം, കണ്ണുകൾ, നാഡി എന്നിവയുടെ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്.