Question:
ജീവകം H എന്നറിയപ്പെടുന്നത് ?
Aജീവകം B3
Bജീവകം B5
Cജീവകം B7
Dജീവകം B9
Answer:
C. ജീവകം B7
Explanation:
ജീവകങ്ങളും ശാസ്ത്രീയനാമവും
- ജീവകം ബി 1 - തയാമിൻ
- ജീവകം ബി 2 - റൈബോഫ്ളാവിൻ /വൈറ്റമിൻ ജി
- ജീവകം ബി 3 - നിയാസിൻ
- ജീവകം ബി 5 -പാന്തോതെണിക് ആസിഡ്
- ജീവകം ബി 6 - പിരിഡോക്സിൻ
- ജീവകം ബി 7 - ബയോട്ടിൻ /വൈറ്റമിൻ എച്ച്
- ജീവകം ബി 9 - ഫോളിക് ആസിഡ്
- ജീവകം ബി 12 - സയനോകൊബാലമിൻ