Question:

ഫൈറ്റോമെനാഡിയോൺ എന്ന രാസനാമത്തിൽ അറിയപ്പെടുന്ന ജീവകം ഏത് ?

Aജീവകം എ

Bജീവകം ഡി

Cജീവകം കെ

Dജീവകം ബി

Answer:

C. ജീവകം കെ

Explanation:

ജീവകം കെ 

  • ഫൈറ്റോമെനാഡിയോൺ എന്ന രാസനാമത്തിൽ അറിയപ്പെടുന്നു 
  • ശാസ്ത്രീയ നാമം - ഫില്ലോക്വിനോൺ 
  • രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം 
  • തണുപ്പിക്കുമ്പോൾ നഷ്ട്പ്പെടുന്ന ജീവകം 
  • കുടലിലെ ബാക്ടീരിയകൾ നിർമ്മിക്കുന്ന ജീവകം 
  • കരളിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ജീവകം 
  • ജീവകം കെ ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ - കാബേജ് ,ചീര ,കോളിഫ്ളവർ 
  • ജീവകം കെ യുടെ അപര്യാപ്തത രോഗം - ഹീമോഫീലിയ 
  • ലോക ഹീമോഫീലിയ ദിനം - ഏപ്രിൽ 17 

Related Questions:

കുതിർത്ത കടലയിൽ കാണുന്ന ജീവകം ഏത്?

' ജീവകം ' എന്ന പദം നാമകരണം ചെയയ്തത് ആരാണ് ?

സൂര്യപ്രകാശം _______ ന്റെ സ്രോതസ് ആണ് ?

പ്രതിരോധ കുത്തിവെയ്പ്പിന് ഒപ്പം കുഞ്ഞിന് നൽകുന്ന വൈറ്റമിൻ ഏതാണ്?

കാത്സ്യത്തിൻ്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ ഏതാണ് ?