App Logo

No.1 PSC Learning App

1M+ Downloads

കണ്ണിൻ്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ :

Aവിറ്റാമിൻ സി

Bവിറ്റാമിൻ കെ

Cവിറ്റാമിൻ എ

Dവിറ്റാമിൻ ഇ

Answer:

C. വിറ്റാമിൻ എ

Read Explanation:

വിറ്റാമിൻ എ

  • മനുഷ്യ ശരീരത്തിൽ പ്രകൃത്യാ കാണുന്ന വൈറ്റമിൻ 

  • ശാസ്ത്രീയ നാമം - റെറ്റിനോൾ

  • കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ വൈറ്റമിൻ

  • ജീവകം എ യുടെ അപര്യാപ്തതതാ രോഗങ്ങൾ - നിശാന്ധത , സീറോഫ്താൽമിയ

  • ജീവകം കണ്ടെത്തിയത് - 1912, പ്രെഡറിക് ഗൗലാൻഡ് ഹോപ്കിൻസ് കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീനുകൾ, കൊഴുപ്പുകൾ എന്നിവ ഒഴികെയുള്ള പാലിൽ കാണപ്പെടുന്ന അജ്ഞാതമായ അനുബന്ധ ഘടകങ്ങൾ എലികളുടെ വളർച്ചയ്ക്ക് ആവശ്യമാണെന്ന് തെളിയിച്ചു. ഹോപ്കിൻസിന് നൊബേൽ സമ്മാനം ലഭിച്ചു.1913-ഓടെ, ഈ പദാർത്ഥങ്ങളിലൊന്ന് എൽമർ മക്കോളവും മാർഗറൈറ്റ് ഡേവിസും സ്വതന്ത്രമായി കണ്ടെത്തി.

  • ജീവകം  എ ധാരാളം കാണപ്പെടുന്നത് - ക്യാരറ്റ് , ചീര , പാലുൽപന്നങ്ങൾ , കരൾ , പയറില , ചേമ്പില , മുരിങ്ങയില


Related Questions:

താഴെ നൽകിയിട്ടുള്ള ഏത് രോഗം ആണ് ജീവകം A യുടെ അഭാവം മൂലം ഉണ്ടാകുന്നത്?

കണ്ണിൻറെ ആരോഗ്യത്തിന് വേണ്ട പ്രധാന ജീവകം ഏത് ?

വിറ്റാമിനുകളുടെ ലയത്വമനുസരിച്ച് അവയെ എത്രയായി തിരിച്ചിരിക്കുന്നു

കുതിർത്ത കടലയിൽ കാണുന്ന ജീവകം ഏത്?

കാത്സ്യത്തിൻ്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ ഏതാണ് ?