Question:

ശരിയായ കാഴ്ച ശക്തി ലഭിക്കാനാവശ്യമായ വിറ്റാമിൻ ഏത്?

Aവിറ്റാമിൻ C

Bവിറ്റാമിൻ K

Cവിറ്റാമിൻ A

Dവിറ്റാമിൻ D

Answer:

C. വിറ്റാമിൻ A

Explanation:

വിറ്റാമിൻ A:

  • ശാസ്ത്രീയനാമം : റെറ്റിനോൾ / കരോട്ടിനോൾ
  • മനുഷ്യ ശരീരത്തിൽ സ്വാഭാവികമായി കാണപ്പെടുന്ന  ജീവകം
  • കരളിൽ ശേഖരിക്കപ്പെടുന്ന ജീവകം
  • കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമായ ജീവകം : ജീവകം A
  • ജീവകം A കണ്ടെത്തിയത് : മാർഗരറ്റ് ഡേവിസ്, എൽമർ മക്കുലം

Related Questions:

ജീവകം ഇ യുടെ അഭാവം മൂലമുണ്ടാകുന്ന രോഗം ഏത്?

ശരീരത്തിൽ രക്തത്തിന്റെ നിർമാണത്തിനാവശ്യമായ ജീവകം ?

ജീവകം B7 ൻ്റെ രാസനാമം എന്താണ് ?

Overdose of antibiotics will cause the suppression of synthesis of which among the following vitamins in human body?

ശരീരത്തിൽ സൂര്യപ്രകാശത്തിൻ്റെ സഹായത്താൽ നിർമ്മിക്കപ്പെടുന്ന ജീവകം ഏതാണ് ?