Question:

കൊഴുപ്പിൽ ലയിക്കാത്ത ജീവകം ഏത് ?

Aവിറ്റാമിൻ B

Bവിറ്റാമിൻ A

Cവിറ്റാമിൻ D

Dവിറ്റാമിൻ K

Answer:

A. വിറ്റാമിൻ B

Explanation:

കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങൾ: 

  1. ജീവകം A
  2. ജീവകം D
  3. ജീവകം E
  4. ജീവകം K

ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ: 

  1. ജീവകം B
  2. ജീവകം C

Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

ശരിയായ ജോഡി ഏത്? 

1. ജീവകം A (i) ബറിബറി 
2. ജീവകം B (ii) സ്കർവി 
3. ജീവകം C (iii) നിശാന്ധത 
4. ജീവകം D (iv) രക്തം കട്ടപിടിക്കൽ 
  (v) റിക്കറ്റ്സ്

സൂര്യപ്രകാശം _______ ന്റെ സ്രോതസ് ആണ് ?

അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിനും, ഓസ്റ്റിയോപൊറോസിസ് എന്ന രോഗാവസ്ഥ തടയുന്നതിനും ഇനിപ്പറയുന്ന ജീവകങ്ങളിൽ ഏതാണ് നിർണായകമായത്?

രക്തം കട്ടപിടിക്കുവാൻ സഹായിക്കുന്ന ജീവകം ?