Question:
പച്ചക്കറികളിൽ നിന്നും ലഭിക്കാത്ത ജീവകം ഏതാണ് ?
Aവിറ്റാമിൻ K
Bവിറ്റാമിൻ D
Cവിറ്റാമിൻ C
Dവിറ്റാമിൻ E
Answer:
B. വിറ്റാമിൻ D
Explanation:
ജീവകം ഡി
- ശാസ്ത്രീയ നാമം - കാൽസിഫെറോൾ
- അപരനാമം - സൺഷൈൻ വൈറ്റമിൻ
- പച്ചക്കറികളിൽ നിന്ന് ലഭിക്കാത്ത ജീവകം
- എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ആവശ്യമായ ജീവകം
- ശരീരത്തിൽ കാൽസ്യം , ഫോസ്ഫറസ് എന്നിവയുടെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം
- സ്റ്റിറോയിഡ് വൈറ്റമിൻ എന്നറിയപ്പെടുന്നു
- ജീവകം ഡി ആയി മാറുന്ന കൊഴുപ്പ് - എർഗോസ്റ്റിറോൾ
- ജീവകം ഡി പ്രധാനമായും ലഭിക്കുന്ന ഭക്ഷ്യവസ്തു - പാലുൽപ്പന്നങ്ങൾ
- ജീവകം ഡി ധാരാളമായി കാണപ്പെടുന്ന വസ്തു - മത്സ്യ എണ്ണ
- ജീവകം ഡി യുടെ അഭാവം മൂലമുണ്ടാകുന്ന രോഗം - കണ ( റിക്കറ്റ്സ് )