Question:

ഭക്ഷണത്തിലൂടെയല്ലാതെ മനുഷ്യന് ലഭിക്കുന്ന ജീവകം ഏതാണ്?

Aജീവകം B

Bജീവകം C

Cജീവകം A

Dജീവകം D

Answer:

D. ജീവകം D

Explanation:

•സൺഷൈൻ വിറ്റാമിൻ’ (Sun Shine Vitamin) വിറ്റാമിൻ ഡി • ശരീരത്തിൽ കാത്സ്യത്തിന്റെ ആഗിരണത്തിന് സഹായിക്കുന്ന വിറ്റാമിൻ- വിറ്റാമിൻ ഡി • സ്റ്റീറോയിഡുകളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ - വിറ്റാമിൻ ഡി • വിറ്റാമിൻ ഡി യുടെ കുറവ് മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗം റിക്കറ്റ്സ് (കണ) • വിറ്റാമിൻ ഡി യുടെ കുറവ് മൂലം മുതിർന്നവരിലും ഉണ്ടാകുന്ന രോഗം ഒസ്റ്റിയോമലാസിയ


Related Questions:

ആന്റി പെല്ലാഗ്ര വിറ്റാമിൻ ആണ്

പ്രതിരോധ കുത്തിവെയ്പ്പിന് ഒപ്പം കുഞ്ഞിന് നൽകുന്ന വൈറ്റമിൻ ഏതാണ്?

താഴെ കൊടുത്തിട്ടുള്ളവയിൽ ജീവകം ബി കോപ്ലക്സിൽ ഉൾപ്പെടാത്തതേത് ?

ഗാമാ ടോക്കോഫൊറോൾ (Gamma tocopherol) എന്നറിയപ്പെടുന്ന വിറ്റാമിൻ ഏത് ?

വൈറ്റമിന്‍ B യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത്?