Question:

സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വിറ്റമിൻ ഏത്?

Aവിറ്റമിൻ C

Bവിറ്റമിൻ D

Cവിറ്റമിൻ B

Dവിറ്റമിൻ A

Answer:

B. വിറ്റമിൻ D

Explanation:

ജീവകം ഡി 

  • ജീവകം ഡിയുടെ ശാസ്ത്രീയ നാമം - കാൽസിഫെറോൾ 
  • ജീവകം ഡിയുടെ അപരനാമം - സൺഷൈൻ വൈറ്റമിൻ
  • പച്ചക്കറികളിൽ നിന്നും ലഭിക്കാത്ത ജീവകം 
  • എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ആവശ്യമായ ജീവകം ജീവകം
  • ഡിയുടെ അപര്യാപ്തതാ രോഗം - കണ (റിക്കറ്റ്സ്)
  • ശരീരത്തിൽ കാൽസ്യം , ഫോസ്ഫറസ് എന്നിവയുടെ ആകിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം
  • സ്റ്റിറോയ്ഡ് വൈറ്റമിൻ എന്നറിയപ്പെടുന്നു 
  • മൽസ്യ എണ്ണകളിൽ ധാരാളമായി കാണപ്പെടുന്നു

Related Questions:

കൊഴുപ്പിൽ ലയിക്കാത്ത ജീവകം ഏത് ?

വിറ്റാമിൻ കെ ഉൽപാദിപ്പിക്കുന്ന ബാക്ടീരിയകൾ കാണപ്പെടുന്നത് എവിടെ?

ഏതു വിറ്റാമിന്റെ കുറവുകൊണ്ടാണ് കുട്ടികളിൽ കണ (റിക്കറ്റ്സ്) എന്ന രോഗം ഉണ്ടാകുന്നത്?

‘തയാമിൻ' എന്നറിയപ്പെടുന്ന ജീവകം ഏതാണ്?

പ്രത്യുല്‍പാദന വ്യവസ്ഥയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ജീവകം ?