Question:
പ്രത്യുല്‍പാദന വ്യവസ്ഥയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ജീവകം ?
Aജീവകം എ
Bജീവകം ഡി
Cജീവകം സി
Dജീവകം ഇ
Answer:
D. ജീവകം ഇ
Explanation:
ജീവകം. E
- ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നു.
- സസ്യ എണ്ണകളിൽ ലഭിക്കുന്നു.
- നാഡികൾ, ആർ ബി സി എന്നിവയുടെ വളർച്ചയ്ക്ക് സഹായിക്കുന്നു.
- നിരോക്സീകാരിയായി ഉപയോഗിക്കുന്നു.
- പ്രത്യുൽപ്പാദനവ്യവസ്ഥയുടെ സുഗമമായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ ജീവകം.
- കോശങ്ങളുടെ കേടുപാടുകൾ പരിഹരിക്കാൻ സഹായിക്കുന്ന ജീവകം.