Question:

രക്തകോശങ്ങളുടെ രൂപീകരണത്തിന് ആവശ്യമായ ജീവകം ഏത് ?

Aജീവകം B2

Bജീവകം B9

Cജീവകം D

Dജീവകം A

Answer:

B. ജീവകം B9

Explanation:

ജീവകം B9:

  • ശാസ്ത്രീയ നാമം : ഫോളിക്കാസിഡ്
  • അരുണരക്താണുക്കളുടെ നിർമ്മാണത്തിന് ആവശ്യമായ ജീവകം 
  • രക്തകോശങ്ങളുടെ രൂപീകരണത്തിന് ആവശ്യമായ ജീവകം
  • അപര്യാപ്തത രോഗം : മെഗലോബ്ലാസ്റ്റിക് അനീമിയ

Related Questions:

പ്രത്യുൽപ്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ ഏത് ?

Vitamin K in termed as:

കുതിർത്ത കടലയിൽ കാണുന്ന ജീവകം ഏത്?

ഇലക്കറികളിൽ ധാരാളമായി ലഭിക്കുന്ന ജീവകം ഏതാണ് ?

പാചകം ചെയ്‌താൽ നഷ്ടപെടുന്ന വിറ്റാമിൻ: