Question:
ഹൃദയത്തെ സംരക്ഷിക്കുന്ന ജീവകം ഏത് ?
Aവിറ്റാമിൻ A
Bവിറ്റാമിൻ D
Cവിറ്റാമിൻ E
Dവിറ്റാമിൻ K
Answer:
C. വിറ്റാമിൻ E
Explanation:
ജീവകം ഇ
- ശാസ്ത്രീയ നാമം - ടോക്കോഫിറോൾ
- ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നു
- ഹൃദയത്തെ സംരക്ഷിക്കുന്ന ജീവകം
- മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിരിക്കുന്ന ജീവകം
- നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിനാവശ്യമായ ജീവകം
- ജീവകം ഇ പ്രധാനമായും ലഭിക്കുന്നത് സസ്യ എണ്ണകളിൽ നിന്നാണ്
- ജീവകം ഇ യുടെ അപര്യാപ്തത രോഗം - വന്ധ്യത