ശരീരത്തിലെ കാൽസ്യം ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം ?Aജീവകം 'എ'Bജീവകം 'ഡി'Cജീവകം 'സി 'Dജീവകം 'ഇ 'Answer: B. ജീവകം 'ഡി'Read Explanation:ശരീരത്തിൽ രക്തത്തിന്റെ നിർമാണത്തിനാവശ്യമായ ജീവകം - ഫോളിക്കാസിഡ് ഇരുമ്പിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം - ജീവകം 'സി 'Open explanation in App