ഇരുമ്പിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം ഏത്?Aജീവകം എBജീവകം ബിCജീവകം സിDജീവകം ഡിAnswer: C. ജീവകം സിRead Explanation:ജീവകം സി ശാസ്ത്രീയ നാമം - അസ്കോർബിക് ആസിഡ് ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന ജീവകം ഫ്രഷ് ഫുഡ് വൈറ്റമിൻ , ആന്റികാൻസർ വൈറ്റമിൻ എന്നെല്ലാം അറിയപ്പെടുന്നു പുളിരുചിയുള്ള പഴങ്ങളിൽ ധാരാളമായി കാണപ്പെടുന്നു പാൽ ,മുട്ട എന്നിവയിൽ ഇല്ലാത്ത ജീവകം കൃത്രിമമായി നിർമ്മിച്ച ആദ്യ ജീവകം പഴങ്ങളും പച്ചക്കറികളും വേവിക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന ജീവകം രോഗപ്രതിരോധശേഷിക്കാവശ്യമായ ജീവകം ത്വക്ക് ,മോണ ,രക്തകോശങ്ങൾ എന്നിവയുടെ ആരോഗ്യത്തിനാവശ്യമായ ജീവകം മോണയിലെ രക്തസ്രാവം ഈ ജീവകത്തിന്റെ അഭാവം മൂലമാണ് ജീവകം സി യുടെ അപര്യാപ്തത രോഗം - സ്കർവി Open explanation in App