Question:

ജപ്പാനിലെ ഹോൻഷു ദ്വീപിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവ്വതം ഏതാണ് ?

Aകോട്ടോപാക്സി

Bഫ്യുജിയാമ

Cഅറ്റക്കാമ

Dബ്ലൂ മൗണ്ടൻ

Answer:

B. ഫ്യുജിയാമ


Related Questions:

The highest peak in the world :

അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

ജലത്തിനടിയിൽ പരന്ന് കാണപ്പെടുന്ന കടൽ കൊടുമുടികൾ ?

പശ്ചിമഘട്ടം ഏതിനം പർവ്വതത്തിന് ഉദാഹരണമാണ് ?

കമ്മ്യൂണിസം കൊടുമുടി അഥവാ ഇസ്മായിൽ സമാനി കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം?