Question:

ദേശിയ സമ്മതിദാന ദിനത്തോട് അനുബന്ധിച്ച് ഇലക്ഷൻ കമ്മീഷൻ പുറത്തിറക്കിയ വോട്ടർ ബോധവൽകരണ ഹ്രസ്വചിത്രം ഏത് ?

Aമൈ വോട്ട് മൈ ഡ്യൂട്ടി

Bമേരാ വോട്ട് മേരാ അധികാർ

Cമൈ ഡ്യൂട്ടി

Dമേരാ വോട്ട്

Answer:

A. മൈ വോട്ട് മൈ ഡ്യൂട്ടി

Explanation:

• 2024 ലെ ദേശിയ സമ്മതിദാന ദിനത്തിൻറെ പ്രമേയം - വോട്ടിങ്ങ് പോലെ മറ്റൊന്നുമില്ല, ഞാൻ ഉറപ്പായും വോട്ട് ചെയ്യും • ദേശിയ സമ്മതിദാന ദിനം - ജനുവരി 25


Related Questions:

2024 നവംബറിൽ അന്തരിച്ച "രോഹിത് ബാൽ" ഏത് മേഖലയിലാണ് പ്രശസ്തനായ വ്യക്തിയാണ് ?

2025 ൽ നടക്കുന്ന 18-ാമാത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിൻ്റെ വേദി ?

സോലാപൂർ - മുംബൈ CSMT വന്ദേ ഭാരത് എക്സ്പ്രസ് ആദ്യമായി നിയന്ത്രിച്ച ഏഷ്യയിലെ ആദ്യ വനിത ലോക്കോ പൈലറ്റ് ആരാണ് ?

2023 ജനുവരിയിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ 1300 വർഷം പഴക്കമുള്ള ബുദ്ധിസ്റ്റ് സ്തൂപം ഏത് സംസ്ഥാനത്തുനിന്നാണ് കണ്ടെത്തിയത് ?

2023ലെ ഇന്ത്യ-ആസിയാൻ സമ്മേളനത്തിൻ്റെ വേദി ?