Question:

മുൻകാലങ്ങളിൽ ദേശിംഗനാട് എന്നറിയപ്പെട്ടിരുന്നത്?

Aകൊല്ലം

Bതിരുവനന്തപുരം

Cകോഴിക്കോട്

Dകൊച്ചി

Answer:

A. കൊല്ലം

Explanation:

വേണാട് രാജവംശം ഉത്ഭവിച്ചതായി കരുതപ്പെടുന്ന ജയസിംഹ രാജാവിൻ്റെ പേരിലാണ് കൊല്ലത്തിൻ്റെ ഏറ്റവും പഴയ പേര് "ദേശിംഗനാട്"


Related Questions:

വയനാട് ജില്ലയുടെ ആസ്ഥാനം ?

കന്നുകാലികളിലെ കുളമ്പുരോഗം പ്രതിരോധ വാക്‌സിൻ കുത്തിവെയ്‌പ്പിൽ കേരളത്തിൽ ഒന്നാമതെത്തിയ ജില്ല ഏത് ?

കേരളത്തിൽ ഏറ്റവും കുറച്ച് കടൽത്തീരമുള്ള ജില്ല ?

ജില്ലാ പഞ്ചായത്ത് തലത്തിൽ കാർബൺ ന്യൂട്രൽ റിപ്പോർട്ട് തയ്യാറാക്കിയ ഇന്ത്യയിലെ ആദ്യത്തെ ജില്ല ഏതാണ്?

കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫീസ് നിലവിൽ വന്നത് എവിടെ ?