Question:
തിങ്കതിയ സമ്പ്രദായവുമായി ബന്ധപ്പെട്ട ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം ഏതായിരുന്നു ?
Aഖേദ സത്യാഗ്രഹം
Bചമ്പാരൻ സത്യാഗ്രഹം
Cഅഹമ്മദാബാദ് സത്യാഗ്രഹം
Dറൗലറ്റ് സത്യാഗ്രഹം
Answer:
B. ചമ്പാരൻ സത്യാഗ്രഹം
Explanation:
കർഷകർ തങ്ങളുടെ ഭൂമിയുടെ ഇരുപതിൽ മൂന്ന് ഭാഗത്ത് നീലംകൃഷി ചെയ്യണമെന്നത് നിർബന്ധമാക്കിയ സമ്പ്രദായമാണ് തിങ്കതിയ സമ്പ്രദായം.