Question:
സൈബർ നിയമം നിലവിൽവന്ന ആദ്യ ഏഷ്യൻ രാജ്യം?
Aസിംഗപ്പൂർ
Bഇന്ത്യ
Cചൈന
Dജപ്പാൻ
Answer:
A. സിംഗപ്പൂർ
Explanation:
2000 ഒക്ടോബർ 17 നാണ് ഇന്ത്യയിൽ സൈബർ നിയമം നിലവിൽ വന്നത് സെക്ഷൻ 66F ആക്ടാണ് സൈബർ ഭീകരവാദത്തെ പറ്റിപറയുന്ന ഐടി ആക്ട് ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റോഫീസ് ചെന്നൈയിലാണ് സൈബർ നിയമം നിലവിൽവന്ന ആദ്യ ഏഷ്യൻ രാജ്യം സിംഗപ്പൂർ ആണ്