Question:

ഇന്ത്യ ആദ്യമായി ബഹിരാകാശത്ത് സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രം ഏത് ?

Aആസ്ട്രോസാറ്റ്

Bഎഡ്യൂസാറ്റ്

Cകോസ്കോസാറ്റ്

Dജിസാറ്റ് - 15

Answer:

A. ആസ്ട്രോസാറ്റ്

Explanation:

ജ്യോതിശാസ്ത്ര പഠനത്തിന് മാത്രമായി രൂപകൽപന ചെയ്ത ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹമാണ് ആസ്ട്രോസാറ്റ്.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ദാരിദ്ര്യ നിർമ്മാർജ്ജന നഗരസഭ എന്ന നേട്ടം കൈവരിക്കുന്നത് ?

2019 -ലെ പ്രഥമ ഫിലിപ്പ് കോടിയർ പ്രസിഡെൻഷ്യൽ അവാർഡ് കരസ്ഥമാക്കിയത് ?

മധ്യപ്രദേശിലെ ഉജ്ജയിനിൽ സ്ഥാപിച്ച ലോകത്തിലെ ആദ്യത്തെ വേദ ഘടികാരത്തിൽ സമയം പ്രദർശിപ്പിക്കുന്നത് എന്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ?

ഇന്ത്യയിലെ ആദ്യത്തെ റോബോട്ടിക് സഹായത്തോടെയുള്ള പീഡിയാട്രിക് ഗെയ്റ്റ് ട്രെയിനർ നിർമ്മിച്ചത് ?

ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി ആരായിരുന്നു?