Question:

ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ഥാനം പിടിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക് ?

Aസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Bസെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

Cഐ.സി.ഐ.സി.ഐ ബാങ്ക്

Dയൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

Answer:

C. ഐ.സി.ഐ.സി.ഐ ബാങ്ക്

Explanation:

ഐ . സി . ഐ . സി . ഐ  ബാങ്ക് 

  • പൂർണ്ണ രൂപം - ഇൻഡസ്ട്രിയൽ ക്രഡിറ്റ് ആന്റ് ഇൻവസ്റ്റ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ബാങ്ക് 
  • രൂപീകൃത്യമായ വർഷം - 1994 
  • ഇന്ത്യയിലെ ആദ്യത്തെ യൂണിവേഴ്സൽ ബാങ്ക് 
  • ഇന്റർനെറ്റ് ബാങ്കിംഗ് ആരംഭിച്ച ആദ്യ ബാങ്ക് (1998 )
  • ഇന്ത്യയിൽ ആദ്യമായി സഞ്ചരിക്കുന്ന ATM ആരംഭിച്ച ബാങ്ക് 
  • ആദ്യ വനിത ചെയർമാൻ - ഛന്ദാ കൊച്ചാർ 

Related Questions:

അവകാശികൾ ഇല്ലാത്ത ബാങ്ക് നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തുന്നതിനായി "ഉദ്ഗം പോർട്ടൽ" ആരംഭിച്ച സ്ഥാപനം ?

നബാർഡ് രൂപീകരണം നടന്നത് ഏത് പഞ്ചവത്സര പദ്ധതിയുടെ കാലയളവിലാണ് ?

Which is the apex bank of industrial credit in India ?

Integrated ombudsman scheme,2021 cover all previous ombudsman schemes except

ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്കിന്റെ നിലവിലെ പ്രസിഡന്റ് ?