Question:

ഇന്ത്യയിൽ ആദ്യമായി ISO സർട്ടിഫിക്കറ്റ് ലഭിച്ച ബാങ്ക് ഏത്?

Aകാനറാ ബാങ്ക്

Bസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Cപഞ്ചാബ് നാഷണൽ ബാങ്ക്

Dസ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ

Answer:

A. കാനറാ ബാങ്ക്

Explanation:

  • ഇന്ത്യയിൽ ആദ്യമായി ISO സർട്ടിഫിക്കറ്റ് ലഭിച്ച ബാങ്ക് - കാനറാ ബാങ്ക്(1996 )
  • കാനറാ ബാങ്ക് സ്ഥാപിച്ച വർഷം - 1906 ജൂലൈ 1 
  • കാനറാ ബാങ്കിന്റെ മുദ്രാവാക്യം - ഇറ്റ് ഈസ് ഈസി റ്റു ചെയ്ഞ്ച് ഫോർ ദോസ് ഹു യു ലവ് , ടുഗെദർ വി കാൻ 
  • സേവിംഗ്സ് അക്കൌണ്ട് സംവിധാനം ആരംഭിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക് - പ്രസിഡൻസി ബാങ്ക് 
  • ഇന്ത്യയിൽ ചെക്ക് സംവിധാനം ആരംഭിച്ച ആദ്യ ബാങ്ക് - ബംഗാൾ ബാങ്ക് 
  • മ്യൂച്വൽ ഫണ്ട് ആരംഭിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക് - എസ്. ബി. ഐ 
  • ക്രെഡിറ്റ് കാർഡ് സംവിധാനം ആരംഭിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക് - സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 
  • മലയാളത്തിൽ വെബ്സൈറ്റ് ആരംഭിച്ച ആദ്യ ബാങ്ക് - എസ്. ബി . ടി 
  • ആദ്യമായി പൂട്ടുകൾ ഇല്ലാത്ത ശാഖ ആരംഭിച്ച ബാങ്ക് - യൂക്കോ ബാങ്ക് 
  • ഇന്ത്യയിലെ ആദ്യത്തെ പേയ്മെന്റ് ബാങ്ക് ആരംഭിച്ചത് - എയർടെൽ 

Related Questions:

ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് പുറത്തിറക്കിയ പുതിയ അപ്ലിക്കേഷൻ ?

The system of 'Ombudsman' was first introduced in :

ഇന്ത്യന്‍ ബാങ്കിംഗ് മേഖലയെപ്പറ്റി പഠിക്കാന്‍ നിയമിക്കപ്പെട്ട കമ്മിറ്റിയേത് ?

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ആര് ?

മുദ്ര ബാങ്കിന്റെ ലക്ഷ്യം ?