Question:
ഇന്ത്യയില്‍ ആദ്യം വി.ആര്‍.എസ്. നടപ്പിലാക്കിയ ബാങ്ക് ?
Aബാങ്ക് ഓഫ് ഹിന്ദുസ്ഥാന്‍
Bപഞ്ചാബ് നാഷണല്‍ ബാങ്ക്
Cഅലഹാബാദ് ബാങ്ക്
Dനെടുങ്ങാടി ബാങ്ക്.
Answer:
B. പഞ്ചാബ് നാഷണല്‍ ബാങ്ക്
Explanation:
- 1895: ലാഹോർ ആസ്ഥാനമാക്കി പ്രവർത്തനങ്ങൾ തുടങ്ങി.
- സ്വദേശി പ്രസ്ഥാനത്തിനു നേതൃത്വം കൊടുത്തിരുന്ന പലരും ഈ ബാങ്കിന്റെ സ്ഥാപകരാണ്.
- ലാലാ ലജ്പത് റായ് ബാങ്കിന്റെ ആദ്യകാല പ്രവർത്തനങ്ങളിൽ പ്രധാനിയായിരുന്നു.
- 1969: മറ്റു 13 ബാങ്കുകൾക്കൊപ്പം ദേശസാൽക്കരിക്കപ്പെട്ടു
- 2003: കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന സ്വകാര്യബാങ്കായ നെടുങ്ങാടി ബാങ്കിനെ ഏറ്റെടുത്തു