Question:

ഇന്ത്യയുടെ പുതിയ പാർലമെൻറ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തിൽ അവതരിപ്പിച്ച ആദ്യ ബില്ല് ഏത് ?

Aപോസ്റ്റ് ഓഫീസ് ബിൽ

Bവനിത സംവരണ ബിൽ

Cഇലക്ട്രിസിറ്റി അമെൻഡ്മെൻട് ബിൽ

Dഫാർമസി അമെൻഡ്മെൻട് ബിൽ

Answer:

B. വനിത സംവരണ ബിൽ

Explanation:

• "നാരീ ശക്തി വന്ദൻ അധിനിയമം" എന്ന പേരിൽ ആണ് ബില്ല് പാർലമെൻറിൽ അവതരിപ്പിച്ചത് • ലോക്സഭയിലും നിയമസഭയിലും 33% വനിതാ സംവരണത്തിനുള്ള നിയമം • ബില്ല് പാർലമെൻറിൽ അവതരിപ്പിച്ചത് - അർജുൻ റാം മേഘ്‌വാൾ


Related Questions:

Who presides over the joint sitting of the Houses of the parliament ?

'Recess' under Indian Constitutional Scheme means:

The members of the Rajya Sabha are :

2016-ൽ കേരളത്തിൽ നിന്നും രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതാര്?

സാധാരണയായി പാർലമെൻ്റിലെ ശീതകാല സമ്മേളനം നടക്കുന്നത് എപ്പോൾ ?