കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച നഗരം ?Aതിരുവനന്തപുരംBകൊച്ചിCകോട്ടയംDപാലക്കാട്Answer: A. തിരുവനന്തപുരംRead Explanation:💠 1929ൽ തിരുവനന്തപുരം നഗരമാണ് കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ചത്. 💠 കേരളത്തിൽ പൂർണമായും വൈദ്യുതീകരിച്ച ആദ്യത്തെ ജില്ല - പാലക്കാട്Open explanation in App