ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍തെരെഞ്ഞെടുപ്പിന് ഉപയോഗിച്ച കേരളത്തിലെ നിയോജക മണ്ടലം ഏത്?
Aപറവൂര്‍
Bഹരിപ്പാട്
Cഇരിങ്ങാലക്കുട
Dകോട്ടയം
Answer:
A. പറവൂര്‍
Read Explanation:
Electronic voting was first introduced in 1982 and was used on an experimental basis in the North Paravur assembly constituency in the State of Kerala.