App Logo

No.1 PSC Learning App

1M+ Downloads

ചരക്കുസേവന നികുതി നടപ്പിലാക്കിയ ആദ്യ രാജ്യം ഏതാണ്?

Aഇറ്റലി

Bഫ്രാൻസ്

Cഇന്ത്യ

Dബ്രിട്ടൻ

Answer:

B. ഫ്രാൻസ്

Read Explanation:

ജി എസ് ടി നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ആസാം ആണ്


Related Questions:

മെസോപ്പൊട്ടേമിയയുടെ ഇപ്പോഴത്തെ പേരെന്ത് ?

ലിസ്ബൺ ഏത് രാജ്യത്തിൻറെ തലസ്ഥാനമാണ്?

താഴെ പറയുന്നവയിൽ സ്കാൻഡിനേവിയൻ രാജ്യം അല്ലാത്തതേത് ?

ലോകത്തിൽ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള രാജ്യം ?

ഏത് രാജ്യത്തിന്റെ വാർത്താ ഏജൻസിയാണ് റോയിട്ടേഴ്സ്