Question:

നിയോകോവ് (NeoCoV) വൈറസ് കണ്ടെത്തിയ ആദ്യ രാജ്യം ?

Aഇന്ത്യ

Bചൈന

Cഅമേരിക്ക

Dദക്ഷിണാഫ്രിക്ക

Answer:

D. ദക്ഷിണാഫ്രിക്ക

Explanation:

Neoromicia വവ്വാലുകളിൽ കണ്ടതിനാലാണ് ഇതിന് NeoCoV എന്ന പേര് വന്നത്. നിലവില്‍ മൃഗങ്ങളില്‍ മാത്രം കാണപ്പെടുന്നതാണ് ഈ വൈറസ്.


Related Questions:

സ്ത്രീ-പുരുഷ ജനനേന്ദ്രിയ അവയവങ്ങളെ ബാധിക്കുകയും രോഗബാധിതരായ അമ്മമാരിൽ നിന്ന് ജനിക്കുന്ന കുഞ്ഞുങ്ങളുടെ കണ്ണുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുന്ന ലൈംഗികമായി പകരുന്ന രോഗം ഏത് ?

ജലദോഷത്തിനു കാരണമായ രോഗാണു :

ശരിയായ ജോടി ഏത് ?


 i) ക്ഷയം - ബി. സി. ജി.

ii) ടെറ്റനസ് - ഒ. പി. വി.

iii) ഡിഫ്തീരിയ - എം. എം. ആർ.

iv) പോളിയോ - ഡി. പി. ടി. 

ഡെങ്കിപ്പനിക്ക് കാരണമായ രോഗാണു :

ആഹാരത്തിലൂടെയും ജലത്തിലൂടെയും പകരുന്ന രോഗം ?