Question:
2023 ഇൽ ആദ്യമായി അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ഏത്?
Aനിസർഗ്ഗ
Bസിത്രാങ്
Cആസാനി
Dബിപോർ ജോയ്
Answer:
D. ബിപോർ ജോയ്
Explanation:
. ബിപോർ ജോയ് എന്ന വാക്കിൻറെ അർത്ഥം "ദുരന്തം" എന്നാണ്.
Question:
Aനിസർഗ്ഗ
Bസിത്രാങ്
Cആസാനി
Dബിപോർ ജോയ്
Answer:
. ബിപോർ ജോയ് എന്ന വാക്കിൻറെ അർത്ഥം "ദുരന്തം" എന്നാണ്.
Related Questions:
മോൺഡ്രിയൽ ഉടമ്പടിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?
1. ആഗോളതാപനം കുറയ്ക്കാൻ രൂപംകൊണ്ട ഉടമ്പടിയാണ്
2. 1989 ൽ ഒപ്പു വച്ചു
3. കാനഡയിലെ മോൺഡ്രിയയിൽവച്ചാണ് ഉടമ്പടി ഒപ്പു വച്ചത്
4. 1987 ൽ ഉടമ്പടി നിലവിൽ വന്നു