Question:

കേന്ദ്ര സർക്കാരിൻറെ ഇ-സാക്ഷി പോർട്ടലിലൂടെ രാജ്യത്ത് ആദ്യമായി കരാറുകൾക്ക് തുക ഓൺലൈൻ ആയി കൈമാറിയ ആദ്യ ജില്ലാ ഏത് ?

Aഎറണാകുളം

Bതിരുവനന്തപുരം

Cഇടുക്കി

Dകോട്ടയം

Answer:

D. കോട്ടയം

Explanation:

• എംപി മാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗത്തിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ പോർട്ടൽ ആണ് ഇ-സാക്ഷി


Related Questions:

താഴെ പറയുന്നവയിൽ ഏതിന്റെ ആസ്ഥാനമാണ് തൃശ്ശൂരിൽ അല്ലാത്തത്?

കാസർഗോഡ് ജില്ല രൂപം കൊണ്ട വർഷം ഏത് ?

2011-ലെ സെൻസസ് പ്രകാരം കേരളത്തിൽ ഏറ്റവും ഉയർന്ന സ്ത്രീപുരുഷ അനുപാതം ഉള്ള ജില്ല ഏത് ?

2011 ലെ സെൻസസ് പ്രകാരം സ്ത്രീ-പുരുഷ അനുപാതം കൂടുതലുള്ള ജില്ല :

രാജ്യത്ത് ആദ്യമായി ജനപങ്കാളിത്തത്തോടെ അതിദരിദ്ര സർവേ നടത്തിയ സംസ്ഥാനം കേരളമാണ് . സർവ്വേ പ്രകാരം ഏറ്റവും കുറവ് അതിദരിദ്രർ ഉള്ള ജില്ല ഏതാണ് ?