അതിദരിദ്രർക്കായി സൂക്ഷ്മ പദ്ധതികൾ രൂപീകരിച്ച സംസ്ഥാനത്തെ ആദ്യ ജില്ല ?Aകോട്ടയംBമലപ്പുറംCതിരുവനന്തപുരംDഇടുക്കിAnswer: A. കോട്ടയംRead Explanation:പഞ്ചായത്ത് തലത്തിൽ മൈക്രോ പ്ലാനിങ് പൂർത്തിയാക്കിയ ആദ്യ പഞ്ചായത്ത് - മുണ്ടക്കയംOpen explanation in App