Question:

ഭൂമി കയ്യേറ്റം തടയാനുള്ള ഭൂസംരക്ഷണ സേനയ്ക്ക് രൂപം നൽകിയ ആദ്യ ജില്ല ?

Aതിരുവനന്തപുരം

Bവയനാട്

Cപാലക്കാട്

Dഇടുക്കി

Answer:

D. ഇടുക്കി


Related Questions:

കേരളത്തിൽ ഏറ്റവും ജനസംഖ്യ വളർച്ച നിരക്കുള്ള ജില്ല?

തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ലയേത്?

ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആദ്യ ജില്ലാ കളക്ടറേറ്റ്?

നെടുമ്പാശ്ശേരി വിമാനത്താവളം ഏത് ജില്ലയിലാണ്?

The district Malappuram was formed in: