Question:

ആദ്യ ഡോൾബി ശബ്ദ സിനിമ ഏതാണ് ?

Aരാക്ഷസരാജാവ്

Bകാലാപാനി

Cപിൻഗാമി

Dകിങ്

Answer:

B. കാലാപാനി


Related Questions:

ചലച്ചിത്രം 'എലിപ്പത്തായം' സംവിധാനം ചെയ്തത് ?

ഓഖി ദുരന്തത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ വിവാദ ഡോക്യുമെന്ററി?

'ശ്രതു' എന്ന എം.ടി.യുടെ കഥയെ ആസ്പദമാക്കിയ ചലച്ചിത്രം ?

മലയാളത്തിലെ ആദ്യ 3D സിനിമ ഏത് ?

പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍ നേടിയ ആദ്യ മലയാളചിത്രം ഏത് ?