Question:

അസാധാരണമായ സേവനത്തിന് ഇന്ത്യയുടെ ആദരം ലഭിച്ച ആദ്യത്തെ കുതിര ?

Aഅനുഷ്ടുഭ

Bചിരാഗ്

Cധ്രുവ

Dവിരാട്

Answer:

D. വിരാട്

Explanation:

▪️ 73-മത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ശേഷം രാഷ്ട്രപതിയുടെ അംഗരക്ഷക സൈന്യത്തിൽ നിന്നും വിരമിച്ചു. ▪️ കുതിരയുടെ ഇനം - ഹനോവേറിയന്‍ ▪️ കുതിരക്ക് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് കമന്‍ഡേഷന്‍ ബഹുമതി ലഭിച്ചു.


Related Questions:

ഇന്ത്യയിലെ ആദ്യ വനിത രാഷ്ട്രപതി ആരാണ് ?

അറ്റോർണി ജനറലിനെ നിയമിക്കുന്നത് ആര് ?

കേന്ദ്രവിജിലന്‍സ് കമ്മീഷന്‍ ചെയര്‍ പേഴ്സനേയും മറ്റ് അംഗങ്ങളേയും നിയമിക്കുന്നതാര്?

സംസ്ഥാന ഗവർണറെ നിയമിക്കുന്നത് ആര് ?

കെ. ആർ. നാരായണന്റെ സമാധി സ്ഥലം ഏതാണ് ?