ഡെക്കക്കോൺ പദവി നേടിയ ആദ്യ ഇന്ത്യൻ കമ്പനി ?ABaiju'sBPaytmCOyoDSwiggyAnswer: B. PaytmRead Explanation:ഡെക്കകോൺ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത 1000 കോടി മൂല്യമുള്ള സ്റ്റാർട്ടപ്പുകളെയാണ് ഡെക്കകോൺ എന്ന് പറയുന്നത്. Open explanation in App