App Logo

No.1 PSC Learning App

1M+ Downloads

ഭാഷ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ ഇന്ത്യൻ സംസ്ഥാനം ?

Aകേരളം

Bആന്ധ്ര പ്രദേശ്

Cപഞ്ചാബ്

Dതമിഴ്‌നാട്

Answer:

B. ആന്ധ്ര പ്രദേശ്

Read Explanation:

ആന്ധ്രാപ്രദേശ്

  • 1953 ഒക്ടോബർ 1ൽ ഭാഷാ അടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം ആന്ധ്രാപ്രദേശ്.
  • ആന്ധ്ര സംസ്ഥാന രൂപീകരണത്തിനായി സത്യാഗ്രഹം അനുഷ്ഠിച്ച് മരണപ്പെട്ട വ്യക്തി പോറ്റി ശ്രീരാമലു.
  • സംസ്ഥാന പുനഃ സംഘടനാ കമ്മീഷൻ രൂപം കൊണ്ടത് 1953ലാണ് .
  • സംസ്ഥാന പുനഃ സംഘടനാ കമ്മീഷൻ ചെയർമാൻ ഫസൽ അലി
  •  മറ്റ് അംഗങ്ങൾ (സർദാർ കെ എം പണിക്കർ, എച്ച് എൻ ഖുസ്രു).
  • സംസ്ഥാന പുനഃ സംഘടനാ നിയമം നിലവിൽ വന്ന വർഷം 1956.

Related Questions:

സർസായി നവാർ തണ്ണീർത്തട കേന്ദ്രം ഏത് സംസ്ഥാനത്താണ് ?

ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളിലാണ് ‘ഗ്രീൻ ടാഗ് ' നൽകാൻ തീരുമാനിച്ചത് ?

ഭാഷാടിസ്ഥാനത്തില്‍ രൂപംകൊണ്ട ആദ്യത്തെ സംസ്ഥാനം ഏത്?

ഇന്ത്യയിൽ ഏറ്റവുമവസാനം രൂപം കൊണ്ട സംസ്ഥാനം ഏത്?

ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനം ഏത്