App Logo

No.1 PSC Learning App

1M+ Downloads

18 വയസിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും ഹീമോഫീലിയ പ്രതിരോധത്തിനുള്ള "എമിസിസുമാബ്" മരുന്ന് സൗജന്യമായി നൽകാൻ തീരുമാനിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ?

Aകേരളം

Bകർണാടക

Cതമിഴ്‌നാട്

Dമഹാരാഷ്ട്ര

Answer:

A. കേരളം

Read Explanation:

• കേരള സർക്കാരിൻ്റെ ഹീമോഫീലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന ആശധാര പദ്ധതിയുടെ ഭാഗമായിട്ടാണ് സൗജന്യമായി മരുന്ന് നൽകുന്നത് • ഹീമോഫീലിയ - ജനിതക പ്രശ്നങ്ങൾ മൂലം രക്തം കട്ടപിടിക്കാനുള്ള ശരീരത്തിൻ്റെ കഴിവ് നഷ്ടപ്പെടുന്ന അവസ്ഥ


Related Questions:

2023 ജനുവരിയിൽ കേരള ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം എത്രയായാണ് ഉയർത്തിയത് ?

ഉറൂബ് മ്യൂസിയം നിലവിൽ വന്ന ജില്ല ?

"ഇത്തിരി നേരം ഒത്തിരി കാര്യം" എന്ന സോഷ്യൽ മീഡിയ ക്യാമ്പയിനിംഗ് ആരംഭിച്ചത് ?

2011-ലെ സെന്‍സസ് അനുസരിച്ച് ജനസംഖ്യ കൂടിയ കേരളത്തിലെ ജില്ല ഏത്?

2023 നവംബറിൽ പ്രവർത്തനം ആരംഭിക്കുന്ന കേരളത്തിലെ സഹകരണ മേഖലയിലെ ഏറ്റവും വലിയ ഫ്ലാറ്റ് സമുച്ചയമായ "ലാഡർ ക്യാപിറ്റൽ ഹിൽ അപ്പാർട്ട്മെൻറ്" സ്ഥിതി ചെയ്യുന്നത് എവിടെ ?