ആശ (ASHA) വർക്കർമാർക്ക് ഗ്രാറ്റുവിറ്റി പേയ്മെൻ്റെ ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?AകേരളംBതമിഴ്നാട്Cആന്ത്രാപ്രദേശ്DഗോവAnswer: C. ആന്ത്രാപ്രദേശ്Read Explanation:• ASHA - Accredited Social Health Activist • ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യ (NRHM) ത്തിന് കീഴിലാണ് ആശ വർക്കർമാർ പ്രവർത്തിക്കുന്നത്Open explanation in App