Question:

കേന്ദ്ര സർക്കാരിൻറെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, തെരഞ്ഞെടുപ്പ് മണ്ഡലം പുനർനിർണ്ണയ നടപടികൾക്കെതിരെ പ്രമേയം പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് ?

Aകേരളം

Bതെലുങ്കാന

Cകർണാടക

Dതമിഴ്‌നാട്

Answer:

D. തമിഴ്‌നാട്

Explanation:

• നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത് - എം കെ സ്റ്റാലിൻ (തമിഴ്നാട് മുഖ്യമന്ത്രി)


Related Questions:

ജി.എസ്.ടി ബില്ല് പാസ്സാക്കിയ ആദ്യ നിയമസഭ ?

' Salim Ali Bird sanctuary ' is located in which state ?

കേന്ദ്രസർക്കാറിൻറെ മാതൃകയിൽ സ്വതന്ത്ര പട്ടികവർഗ്ഗ കമ്മീഷൻ രൂപീകരിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?

വിധവകളുടെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് ഭീമറാവു അംബേദ്കർ ആവാസ് യോജന കൊണ്ടു വന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?

കെ-സ്മാർട്ട് എന്ന പേരിൽ സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്കായി ലഭ്യമാക്കുന്ന മൊബൈൽ ആപ്പ് പുറത്തിറക്കുന്ന സംസ്ഥാനം ഏത് ?